Festival

നാലാം ഓണനാളിൽ ഗ്രാമപ്രദേശങ്ങളെ ആവേശത്തിലാഴ്ത്താൻ ഇത്തവണ കുമ്മാട്ടികൾ ഗ്രാമവീഥികളിൽ ഇറങ്ങിയില്ല. കോവിഡിന്റെ പശ്ചാത്തലത്തിൽ ചടങ്ങായി മാത്രമാണ് ഇത്തവണ കുമ്മാട്ടിക്കളി സംഘടിപ്പിച്ചത്.