Blog

തൃശ്ശൂരില്‍ എം.ബി.ബി.എസ് വിദ്യാർഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു

തൃശൂർ: തൃശ്ശൂരില്‍ എം.ബി.ബി.എസ് വിദ്യാർഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു.അമല മെഡിക്കൽ കോളേജ് ഹോസ്റ്റലിന്‍റെ നാലാം നിലയിൽ നിന്നും ചാടിയായിരുന്നു ആത്മഹത്യാ ശ്രമം. അമല മെഡിക്കല്‍ കോളേജിലെമൂന്നാംവർഷ വിദ്യാർത്ഥിനിയായ കുന്നംകുളം സ്വദേശി മഡോണയാണ് ആത്മഹത്യക്ക് ശ്രമിച്ചത്.വിദ്യാർത്ഥിനി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ഐ സി യുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ദി വോക്‌സ് ജേർണൽ യൂട്യൂബിൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യുകhttp://www.youtube.com/thevoxj

ഗുരുവായൂർ ആനയോട്ടം: ഗോപീകൃഷ്ണൻ ജേതാവ്

തൃശൂർ: ഗുരുവായൂർ ഉത്സവത്തിന് മുന്നോടിയായുള്ള ആനയോട്ടം നിയന്ത്രണങ്ങളോടെ നടന്നു.ആവേശമുണർത്തിയ ആനയോട്ടത്തിൽ കൊമ്പൻ ഗോപീകൃഷ്ണൻ ജേതാവായിക്ഷേത്രോത്സവത്തിന് ഇന്ന് രാത്രി കൊടിയേറും. ആനയോട്ടം കോവിഡ് നിയന്ത്രണങ്ങളോടെ ആയതിനാല്‍ 3 ആനകളെ മാത്രമാണ് പങ്കെടുപ്പിച്ചത്. ഗോപീകണ്ണൻ, ഗോപീകൃഷ്ണൻ, ദേവദാസ് എന്നീ ആനകളാണ് പങ്കെടുത്തത്. ക്ഷേത്രത്തിൽ നാഴികമണി മുഴങ്ങിയതോടെ ശ്രീലകത്ത് പൂജിച്ച ആനമണികളുമായി പാപ്പാന്മാർ മഞ്ജുളാലിന് മുന്നിലേക്ക് ഓടിയെത്തി. ആനകളെ കഴുത്തിൽ മണിയണിയിച്ച് ശംഘനാദം മുഴക്കി . കിഴക്കേ ഗോപുരനടയിലൂടെ ആദ്യം ഓടിയെത്തിയ ഗോപീകൃഷ്ണൻ ക്ഷേത്രത്തിൽ പ്രവേശിച്ചു. കഴിഞ്ഞ വർഷമുള്‍പ്പടെ തുടര്‍ച്ചയായി ഒന്‍പത്തവണ […]

പാചക വാതക, പെട്രോൾ, ഡീസൽ വില വർധനവിനെതിരെ CPI (M) സംസ്ഥാന കമ്മിറ്റിയുടെ ആഹ്വനപ്രകാരം CPI (M) വെലൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ അടുപ്പ്കൂട്ടി പ്രതിഷേധിച്ചു

പാചക വാതക, പെട്രോൾ, ഡീസൽ വില വർധനവിനെതിരെ CPI (M) സംസ്ഥാന കമ്മിറ്റിയുടെ ആഹ്വനപ്രകാരം CPI (M) വെലൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ അടുപ്പ്കൂട്ടി പ്രതിഷേധിച്ചു. വേലൂർ സെന്ററിൽ CPI (M) ലോക്കൽ സെക്രട്ടറി കെ കെ രാധാകൃഷ്ണൻ, വേലൂർ ചുങ്കത്ത് ലോക്കൽ കമ്മിറ്റി അംഗം വി കെ വാസുദേവൻ, വടക്കുമുറിയിൽ ലോക്കൽ കമ്മിറ്റി അംഗം എൻ ബാബു, കുറുമാലിൽ ലോക്കൽ കമ്മിറ്റി അംഗം എം എ ബിജു, കിരാലൂരിൽ ലോക്കൽ കമ്മിറ്റി അംഗം […]

മുണ്ടത്തിക്കോട് പാതിരിക്കോട്ടുകാവ് ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ട ദിനം ഭക്തി സാന്ദ്രമായി മഹാ ഗണപതിഹവനം കലാശാഭിഷേകം എന്നിവ നടന്നു

മുണ്ടത്തിക്കോട് പാതിരിക്കോട്ടുകാവ് ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ട ദിനം ഭക്തി സാന്ദ്രമായി മഹാ ഗണപതിഹവനം കലാശാഭിഷേകം എന്നിവ നടന്നു ക്ഷേത്രം തന്ദ്രി അനൂപ് നമ്പുതിരി പൊങ്കാലക് പണ്ടാര അടുപ്പിൽ തീ പകർന്നു വൈകിട്ട് പഞ്ചവാദ്യം വെളിപാട് ഉണ്ടായി ചടങ്ങുകൾക്കു കോമരം വാസുദേവൻ സമിതി പ്രസിഡന്റ്‌ ചന്ദ്രശേഖരൻ സെക്രട്ടറി രാജു മാരാ ത്ത് ശങ്കര നാരായണൻ, ഗംഗധരൻ, ചന്ദ്രദാസ് ജയൻ മാരാ ത്ത് എന്നിവർ നേതൃത്തം നൽകി

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് താൽക്കാലിക വിലക്ക്

തൃശൂർ: കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതിനും പൊതുപരിപാടികളിൽ പങ്കെടുപ്പിക്കുന്നതിനും വീണ്ടും വിലക്ക്.തൃശ്ശൂര്‍  ജില്ലാ കളക്ടർ നൽകിയ നാട്ടാന നിരീക്ഷണ സമിതിയുടെ നിഗമനത്തെ അപാകതകൾ ചൂണ്ടിക്കാട്ടിയാണ് ആനയെ എഴുന്നള്ളിക്കുന്നത് തടഞ്ഞത്.പാലക്കാട്, തൃശൂർ ജില്ലകളിൽ എഴുന്നള്ളിക്കുന്നതിന് തൃശൂർ ജില്ലാ നാട്ടാന നിരീക്ഷണസമിതി നല്കിയ അനുമതി റദ്ദാക്കണമെന്ന് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ആണ് നിർദ്ദേശം നല്കിയത്. 2019ൽ ഗുരുവായൂർ കോട്ടപ്പടിയിലെ വിലക്കിന് ശേഷം ഇക്കഴിഞ്ഞ 11നാണ് വിലക്ക് നീക്കി തൃശൂർ, പാലക്കാട് ജില്ലകളിൽ എഴുന്നെള്ളിപ്പിന് കർശന ഉപാധികളോടെ അനുമതി […]

ഗൽവാൻ സംഘർഷത്തിന്റെ വീഡിയോ പുറത്ത് വിട്ട് ചൈന

ലഡാക്കിലെ ഗൽവാന്‍ താഴ്‌വരയിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ട സംഘർഷത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടതായി സ്ഥിതീകരിച്ച് ചൈന.വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ട ചൈന കൊല്ലപ്പെട്ട തങ്ങളുടെ സൈനികരുടെയും പേരുകൾ പുറത്തു വിട്ടു. ഇതുവരെ സംഭവത്തിൽ തങ്ങളുടെ ഭാഗത്ത് ആൾനാശമുണ്ടായെന്ന് ചൈന വെളിപ്പെടുത്തിയിരുന്നില്ല.നേരത്തെ പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) കമാൻഡിങ് ഓഫിസറുടെ മരണം ചൈന സ്ഥിരീകരിച്ചിരുന്നു. മറ്റു നാലുപേരുടെ പേരുകൾ കൂടിയാണ്‌ ചൈന ഇപ്പോൾ പുറത്തുവിട്ടത്.പിഎൽഎ കമാൻഡർ ക്വി ഫാബോവ, ചെൻ ഹോങ്ജുൻ, ചെൻ സിയാങ്റോങ്, സിയാവോ സിയുവാൻ, വാങ് […]

തേക്കിൻകാട് സമ്മേളനം: ജെ.പി നദ്ദക്കെതിരെ കേസ്

തൃശൂർ: കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമിട്ട് തൃശൂരിൽ തേക്കിൻകാട് മൈതാനിയിൽ നടന്ന പൊതുസമ്മേളനത്തിനെതിരെ പോലീസ് കേസെടുത്തു. കോവിഡ് പ്രോട്ടോകോൾ ലംഘിച്ചതിന് എപ്പിഡമിക് ആക്ട് ചുമത്തിയാണ് കേസ്. കണ്ടാലറിയാവുന്ന ആയിരം പേർക്കെതിരെയാണ് ഈസ്റ്റ് പോലീസ് കേസെടുത്തിരിക്കുന്നത്. നിയന്ത്രണങ്ങൾ പാലിക്കാതെ ആൾക്കൂട്ടത്തെ സംഘടിപ്പിച്ചുവെന്ന് കണ്ടെത്തൽ. പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത അഖിലേന്ത്യാ അധ്യക്ഷൻ ജെ.പി നദ്ദയെയും സംസ്ഥാന ജില്ലാ നേതാക്കളെയും പ്രതി ചേർക്കുമെന്നും പോലീസ് .

പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ പെണ്ണും പിള്ള സര്‍വ്വീസ് കമ്മീഷനായി മാറി: കെ സുരേന്ദ്രൻ

തൃശ്ശൂര്‍: ലക്ഷക്കണക്കിന് താൽക്കാലിക ജീവനക്കാരെ സർക്കാർ സർവീസിൽ സ്ഥിരപ്പെടുത്താൻ ഉള്ള ഗൂഡലക്ഷ്യമാണ് പിണറായി വിജയൻ സർക്കാർ നടത്തുന്നത്.സിപിഎമ്മിന്‍റെ യുവ നേതാക്കളുടെ ഭാര്യമാരെ സ്ഥിരപ്പെടുത്താൻ ഉള്ള തീരുമാനം ലജ്ജാകരം ആണ്.എംപി രാജേഷിന്റെ ഭാര്യക്ക് കാലടി സർവ്വകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനം നൽകിയത് എല്ലാ ചട്ടങ്ങളും ലംഘിച്ചാണ്.പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ പെണ്ണും പിള്ള സര്‍വ്വീസ് കമ്മീഷനായി മാറി.സർക്കാരിന്‍റെ ഈ തീരുമാനത്തിനെതിരെ ബിജെപി യുവജനങ്ങളെ അണിനിരത്തിക്കൊണ്ട് കേരളത്തിലുടനീളം ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും.തൃശൂരിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ബന്ധുക്കളെയും പാർട്ടി അനുഭാവികളെയും സർക്കാർ സർവീസിൽ […]

ഭിന്നശേഷി മേഖലയിലെ മികവിന്റെ കേന്ദ്രമായി മാറാൻ എൻ.ഐ.പി.എം.ആർ

തൃശ്ശൂര്‍: ഭിന്നശേഷി സേവന രംഗത്ത് സാമൂഹ്യ നീതി വകുപ്പിന്റെ കീഴിൽ ഇരിഞ്ഞാലക്കുട കല്ലേറ്റുംകരയിൽ പ്രവർത്തിച്ചു വരുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ സെന്റർ ഈ മേഖലയിലെ മികവിന്റെ കേന്ദ്രമായി മാറുന്നതിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഫെബ്രുവരി ആറിന് രാവിലെ പത്ത് മണിക്ക് ഓൺലൈനായി നിർവഹിക്കും.ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ ചടങ്ങിൽ അധ്യക്ഷത വഹിക്കും. അക്വാട്ടിക് റിഹാബിലിറ്റേഷൻ സെൻറർ, സെന്റർ ഫോർ മൊബിലിറ്റി ആൻഡ് അസിസ്റ്റീവ് ടെക്നോളജി എന്നിവയുടെ […]

മുൻ ഡി ജി പി ജേക്കബ് തോമസ് ബി ജെ പി അംഗത്വം സ്വീകരിച്ചു.

തൃശൂർ: മുൻ ഡി ജി പി ജേക്കബ് തോമസ് ബി ജെ പി അംഗത്വം സ്വീകരിച്ചു. ദേശീയ അധ്യക്ഷൻ ജെ പി നദ്ദ പങ്കെടുക്കുന്ന തൃശ്ശൂരിലെ പൊതു സമ്മേളനത്തിലാണ് ജേക്കബ് തോമസ് അംഗത്വം സ്വീകരിച്ചത്. വോക്‌സ് ജേർണൽ’ ഫേസ്ബുക്ക്, വാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം.Join Whatsapp http://bit.ly/2XNMfc6

Loading…

Something went wrong. Please refresh the page and/or try again.


Follow My Blog

Get new content delivered directly to your inbox.

%d bloggers like this: