
തൃശൂർ: മുൻ ഡി ജി പി ജേക്കബ് തോമസ് ബി ജെ പി അംഗത്വം സ്വീകരിച്ചു.
ദേശീയ അധ്യക്ഷൻ ജെ പി നദ്ദ പങ്കെടുക്കുന്ന തൃശ്ശൂരിലെ പൊതു സമ്മേളനത്തിലാണ് ജേക്കബ് തോമസ് അംഗത്വം സ്വീകരിച്ചത്.
വോക്സ് ജേർണൽ’ ഫേസ്ബുക്ക്, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം.
Join Whatsapp http://bit.ly/2XNMfc6