Court

വസ്ത്രത്തിന് പുറത്തുകൂടിയുള്ള സ്പര്‍ശനം പീഡനമല്ലെന്ന ഉത്തരവിന് സ്റ്റേ…

റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിക്കിടെയുണ്ടായ സംഘർഷത്തിൽ കര്‍ഷക നേതാക്കള്‍ക്കെതിരെ കേസ് 27012020 The Vox Journal

റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിക്കിടെയുണ്ടായ സംഘർഷത്തിൽ കര്‍ഷക നേതാക്കള്‍ക്കെതിരെ കേസ്. 'ദി വോക്‌സ് ജേർണൽ' ഫേസ്ബുക്ക്, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. Join Whatsapp http://bit.ly/2XNMfc6 YouTube http://bit.ly/3stlIix — Send in a voice message: https://anchor.fm/thevoxjournal/message
  1. റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിക്കിടെയുണ്ടായ സംഘർഷത്തിൽ കര്‍ഷക നേതാക്കള്‍ക്കെതിരെ കേസ് 27012020
  2. വസ്ത്രത്തിന് പുറത്തുകൂടിയുള്ള സ്പര്‍ശനം പീഡനമല്ലെന്ന ഉത്തരവിന് സ്റ്റേ 27012021
  3. സാമാന്യ നീതിയുടെ നിഷേധമാണ് സിഎജി റിപ്പോർട്ടെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക് 26-01-2021 TSR

ന്യുഡല്‍ഹി: വസ്ത്രത്തിന് പുറത്തുകൂടിയുള്ള സ്പര്‍ശനം പീഡനമല്ലെന്ന ഉത്തരവിന് സ്റ്റേ. ബോംബെ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ചര്‍മവും ചര്‍മവും  തമ്മില്‍ സ്പര്‍ശം ഉണ്ടായില്ലെന്നായിരുന്നു നിരീക്ഷണം. അതിനാല്‍ ലൈംഗിക പീഡനമായി കണക്കാക്കിയില്ല. സ്ത്രീയുടെ അന്തസു ഹനിക്കല്‍ നിയമപ്രകാരം മാത്രമായിരുന്നു ശിക്ഷ. പോക്സോ നിയമവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ വിവാദ ഉത്തരവ്. വലിയ പ്രതിഷേധമാണ് ഉത്തരവ് പുറത്ത് വന്നതിന് പിന്നാലെ രാജ്യത്തിന്റെ വിവിദ ഭാഗങ്ങളിൽ ഉണ്ടായത്. 12 വയസ്സുകാരിയെ പീഡിപ്പിച്ചതിന് മുപ്പത്തിയൊൻപതുകാരനെ മൂന്നു വർഷത്തേക്കു ശിക്ഷിച്ച സെഷൻസ് കോടതി നടപടി തിരുത്തിയാണ് ഉത്തരവ്.

‘ദി വോക്‌സ് ജേർണൽ’ ഫേസ്ബുക്ക്, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം.
Join Whatsapp http://bit.ly/2XNMfc6
YouTube http://bit.ly/3stlIix

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: