Kerala

12 കോടിയുടെ ക്രിസ്മസ് പുതുവത്സര ബംപര്‍ ലോട്ടറി… ആരാകും ആ ഭാഗ്യവാന്‍?

തിരുവനന്തപുരം: 12കോടി യുടെ കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ് – പുതുവർഷ ബമ്പർ നറുക്കെടുത്തു. XG 358753 എന്ന നമ്പരാണ് സമ്മാനാർഹമായത്.തി​രുവനന്തപുരത്ത് വി​റ്റ ടി​ക്കറ്റിനാണ് സമ്മാനം ലഭിച്ചിരിക്കുന്നത്. ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് തിരുവനന്തപുരം ബേക്കറി ജംങ്ങ്ഷനിലെ ഗോർക്കി ഭവനില്‍ നടന്ന നറുക്കെടുപ്പ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയർ ആര്യ രാജേന്ദ്രനാണ് ഭാഗ്യക്കുറി നറുക്കെടുത്തത്. XA, XB, XC, XD, XE, XG എന്നീ അഞ്ചു സീരീസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയിരുന്നത്.അച്ചടിച്ച 33 ലക്ഷം ടിക്കറ്റുകളും വിറ്റഴിഞ്ഞിരുന്നു.

രണ്ടാം സമ്മാനം 50 ലക്ഷം രൂപ – XA 514601, XB 100541, XC 648996, XD 419889, XE 120460, XG 637604 എന്നീ നമ്പരുകളിലുള്ള ടിക്കറ്റുകൾക്ക്. മൂന്നാം സമ്മാനം 10 ലക്ഷം രൂപ – XA 410465, XB 418010, XC 390809, XD 229967, XE 308061, XG 399353 എന്നീ നമ്പരുകളിലുള്ള ടിക്കറ്റുകൾക്ക്. നാലാം സമ്മാനം 5 ലക്ഷം രൂപ – XA 377658 XB 641448 XC 636924 XD 336083 XE 649041 XG 493179. അഞ്ചാം സമ്മാനം ഒരുലക്ഷം രൂപ- 25984 9740.ആറാം സമ്മാനം- 5000 രൂപ 0002 0125 0179 0444 0755 0947 1039 1308 2040 2445 2837 3772 4169 4185 4521 4634 5004 5424 5934 6249 6386 6832 6949 7653 8626 8645 8853 8974 9460 9541.ഇതുകൂടാതെ 3000, 2000, 1000 എന്നിങ്ങനെ നിരവധി സമ്മാനങ്ങൾ വേറെയുമുണ്ട്.

‘ദി വോക്‌സ് ജേർണൽ’ ഫേസ്ബുക്ക്, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം.
Follow ‘The Vox Journal’ FB http://bit.ly/2W800BH
Join Whatsapp http://bit.ly/3mh7Cw2
YouTube www.youtube.com/thevoxj

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: