തിരുവനന്തപുരം: മംഗലാപുരം–തിരുവനന്തപുരം എക്സ്പ്രസ് ട്രെയിനിൽ തീപിടിത്തം. എൻജിന് പിന്നിലെ പാർസൽ ബോഗിക്കാണു തീപിടിച്ചത്. രാവിലെ 7.45നാണ് തീപിടിത്തമുണ്ടായത്. വർക്കലയ്ക്ക് സമീപം ചങ്ങലവലിച്ച് യാത്രക്കാർ ട്രെയിൻ നിർത്തി. ഉടൻ തീ അണച്ചതിനാൽ വൻ അപകടം ഒഴിവായി.
‘ദി വോക്സ് ജേർണൽ’ ഫേസ്ബുക്ക്, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം.
Follow ‘The Vox Journal’ FB http://bit.ly/2W800BH
Join Whatsapp http://bit.ly/3mh7Cw2
YouTube www.youtube.com/thevoxj