ഇന്തോനേഷ്യ : ജക്കാര്‍ത്തയില്‍ വിമാനം കാണാതായി.പോണ്ടിയാനാക്കിലേക്ക് പോയ ശ്രീവിജയ എയര്‍ലൈന്‍സിന്റെ (ബോയിംഗ് 737) SJ182 വിമാനമാണ് കാണാതായത്.അഞ്ചു മിനിറ്റ് നേരമായി വിമാനവുമായി ആശയവിനിമയം നഷടപ്പെട്ടിരി ക്കുകയാണ്.അമ്പതു പേരാണ് വിമാനത്തിലുള്ളത്.

‘ദി വോക്സ് ജേർണൽ’ ഫേസ്ബുക്ക്, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം.
Follow ‘The Vox Journal’ FB http://bit.ly/2W800BH
Join Whatsapp http://bit.ly/3mh7Cw2
YouTube www.youtube.com/thevoxj