തൃശ്ശൂർ പുതിയകാവിൽ കണ്ടെയ്നർ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു.പെരിഞ്ഞനം സ്വദേശി കൊണ്ടാപ്രശ്ശേരി വിശ്വംഭരൻ മകൻ വിജീഷ് (28), ചക്കര പാടം സ്വദേശി പാണ പറമ്പിൽ വിജയൻ മകൻ ബിജീഷ് (37) എന്നിവരാണ് മരിച്ചത്.ചക്കരപ്പാടം സ്വദേശി കാരയിൽ വിനോദ് മകൻ വിവേകിന് ഗുരുതര പരിക്ക്.
