breaking

ബോബി ചെമ്മണ്ണൂർ വാങ്ങി നല്‍കിയ ഭൂമി വേണ്ടെന്ന് നെയ്യാറ്റിൻകരയിലെ കുട്ടികൾ…

തിരുവനന്തപുരം: ബോബി ചെമ്മണ്ണൂർ വിലകൊടുത്ത് വാങ്ങി നല്‍കിയ നെയ്യാറ്റിന്‍കരയിലെ തർക്ക ഭൂമി നിരസിച്ച് ആത്മഹത്യ ചെയ്ത അമ്പിളിയുടേയും രാജന്‍റെയും മക്കൾ. ബോബി ചെമ്മണ്ണൂരിന്‍റെ മനസിന് നന്ദിയുണ്ട്. നിയമ പരമായി വിൽക്കാനോ വാങ്ങാനോ കഴിയാത്ത ഭൂമിയാണിത്. സർക്കാരാണ് ഭൂമി വാങ്ങി നൽകേണ്ടത്.വസന്തയുടെ കൈയ്യിൽ അവരുടെ ഭൂമിയാണെന്നതിന് തെളിവില്ല. സർക്കാരാണ് ഞങ്ങൾക്ക് നൽകേണ്ടതെന്നും ഭൂമി വിറ്റത് നിയമപരമായി തെറ്റാണെന്നും രാജന്‍റെ മകൻ പ്രതികരിച്ചു.  

സ്വതന്ത്ര മാധ്യമപ്രവർത്തന ഉദ്യമമായ ദി വോക്‌സ് ജേർണൽ ലഭിക്കാന്‍ Follow ‘The Vox Journal’ FB http://bit.ly/2W800BH
Whatsapp http://bit.ly/3mh7Cw2
Youtube http://bit.ly/37xdf5c

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: