തൃശ്ശൂർ: തൃശ്ശൂർ – വടക്കഞ്ചേരി ദേശീയപാത മണ്ണുത്തി തോട്ടപ്പടിയില്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 16 പേര്‍ക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ല. ബൈക്ക് യാത്രക്കാരന് സൈഡ് കൊടുക്കുന്നതിനിടെയാണ് അപകടം. പോലീസും നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ബാംഗ്ലൂരിലേക്ക് പോവുകയായിരുന്ന സൂര്യ ബസാണ് മറിഞ്ഞത്.
*സ്വതന്ത്ര മാധ്യമപ്രവർത്തന ഉദ്യമമായ ദി വോക്സ് ജേർണൽ ലഭിക്കാന്‍* *Follow ‘The Vox Journal’ FB http://bit.ly/2W800BH*
*Whatsapp http://bit.ly/3mh7Cw2*
*Youtube http://bit.ly/37xdf5c*