തൃശ്ശൂർ: ന്യൂ ഇയർ വിപണി ലക്ഷ്യമിട്ട് കച്ചവടത്തിനായി കരുതി വെച്ചിരുന്ന 100 കിലോയോളം പഴകിയമാംസം തൃശ്ശൂർ കോർപ്പറേഷൻ ആരോഗ്യ വിഭാഗം കിഴക്കേകോട്ട മാംസ മാർക്കറ്റിൽ നിന്നും പിടികൂടി.
പശു,പോത്ത്,പോർക്ക്,കോഴി എന്നിവയുടെ അഴുകി തുടങ്ങിയ മാംസമാണ് ഇന്ന് പുലർച്ചെ നടത്തിയ റെയ്ഡിൽ കോർപ്പറേഷൻ ആരോഗ്യ വിഭാഗം പിടികൂടിയത്.കോർപ്പറേഷൻ വെറ്റിനറി ഡോക്ടർ ശ്രീമതി വീണ അനിരുദ്ധൻ,ഹെൽത്ത് ഇൻസ്പെക്ടർമാർ തുടങ്ങിയവർ റെയ്ഡിൽ പങ്കെടുഞ്ഞു
*സ്വതന്ത്ര മാധ്യമപ്രവർത്തന ഉദ്യമമായ ദി വോക്സ് ജേർണൽ ലഭിക്കാന്‍* *Follow ‘The Vox Journal’ FB http://bit.ly/2W800BH*
*Whatsapp http://bit.ly/3mh7Cw2*
*Youtube http://bit.ly/37xdf5c*