Education

സിബിഎസ്ഇ പരീക്ഷകൾ മെയ് 4 ന് ആരംഭിക്കും

ന്യൂഡല്‍ഹി: സിബിഎസ്ഇ 10,12 ക്ലാസ്സുകളിലെ പരീക്ഷകൾ മെയ് 4 മുതൽ ആരംഭിക്കും. പരീക്ഷകൾ ജൂൺ 10ന് അവസാനിക്കും. പ്രാക്ടിക്കൽ പരീക്ഷകൾ മാർച്ച് 1 ന് ആരംഭിക്കുമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊക്രിയാല്‍ അറിയിച്ചു.

പരീക്ഷാഫലം ജൂലൈ15 ന്  പ്രഖ്യാപിക്കും. സിബിഎസ്ഇ സിലബസിൽ 30 ശതമാനം കുറവ് വരുത്തിയിരുന്നു. പരീക്ഷാ കേന്ദ്രങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും മന്ത്രി അറിയിച്ചു.

*സ്വതന്ത്ര മാധ്യമപ്രവർത്തന ഉദ്യമമായ ദി വോക്‌സ് ജേർണൽ ലഭിക്കാന്‍* *Follow ‘The Vox Journal’ FB http://bit.ly/2W800BH*
*Whatsapp http://bit.ly/3mh7Cw2*
*Youtube http://bit.ly/37xdf5c*

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: