accident

കണ്ണൂരില്‍ പടക്ക നിർമ്മാണ ശാലയിൽ സ്ഫോടനം

കണ്ണൂർ: പയ്യന്നൂരിലെ എടാട്ടിൽ പടക്കനിർമ്മാണശാല സ്ഫോടനത്തിൽ തകർന്നു. ചൊവ്വാഴ്ച വൈകിട്ട് നാലരയോടെയാണ് പടക്കനിർമ്മാണ ശാലയിൽ സ്ഫോടനമുണ്ടായത്.സ്ഫോടനത്തിൽ പടക്കനിർമ്മാണശാല പൂർണമായും തകർന്നു. അപകടത്തിൽ ചന്ദ്രമതി എന്ന 65-കാരിക്ക് സാരമായി പരിക്കേറ്റു. ഇവരെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവസമയത്ത് 9 തൊഴിലാളികൾ പടക്കനിർമ്മാണ ശാലയിലുണ്ടായിരുന്നുവെന്നാണ് വിവരം. 

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: