breaking

ഐ. എസ് തീവ്രവാദ ബന്ധം: തൃശൂരിൽ എൻ.ഐ.എ പരിശോധന നടത്തുന്നു

തൃശ്ശൂർ: ജില്ലയിൽ അഞ്ചിടങ്ങളിലായി എൻ.ഐ.എ സംഘം പരിശോധന നടത്തുന്നു.ഐ.എസ് തീവ്രവാദ ബന്ധവുമായി ബന്ധപ്പെട്ടാണ് പരിശോധന. തീരദേശമേഖല കേന്ദ്രീകരിച്ച് ചാവക്കാട്, പുവത്തൂർ, വടക്കേകാട് പ്രദേശത്തെ അഞ്ച് പ്രവാസികളുടെ വീടുകളിലാണ് പരിശോധന നടത്തുന്നത്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: