Art

കോവിഡ് ദുരിതകാലത്തെ അതിജീവന സന്ദേശവുമായി മേള വിരുന്നൊരുക്കി പെരുവനം കുട്ടൻ മാരാരും സംഘവും

https://youtu.be/tg7hLAAbXtg

കോവിഡ് ദുരിതകാലത്തെ അതിജീവന സന്ദേശവുമായി തൃശ്ശൂര്‍ പെരുവനത്ത് കുട്ടന്‍ മാരാരും സംഘവും മേളവിരുന്നൊരുക്കിയത്.ഇന്ന് രാവിലെയായിരുന്നു നൂറോളം കലാകാരന്‍മാര്‍ പങ്കെടുത്ത മേളം അരങ്ങേറിയത്.

കോവിഡ് ദുരിതകാലത്തെ അതിജീവന സന്ദേശവുമായിരുന്നു മേളം.. മേളപ്രമാണി പദ്മശ്രീ പെരുവനം കുട്ടന്മാരാരും സംഘവും പ്രതീക്ഷയും സന്തോഷവും നിറഞ്ഞ പുതിയ കാലത്തെ വരവേൽക്കാനായിരുന്നു മേളവിരുന്നൊരുക്കിയത്. പെരുവനം ക്ഷേത്ര നടവഴിയിലായിരുന്നു നൂറോളം കലാകാരൻമാർ അണിനിരന്ന പഞ്ചാരി മേളം അവതരിപ്പിച്ചത്..

മേളം ആസ്വദിക്കാൻ നിരവധി ആളുകളാണ് ക്ഷേത്രമുറ്റത്ത് എത്തിയത്. കോവിഡ് മഹാമാരിയിൽ ഉത്സവങ്ങളും ആഘോഷങ്ങളും ഇല്ലാതായതോടെ മേളകലാകാരന്മാർ ഏറെ ദുരിതത്തിലായിരുന്നു. പുതിയ ഉത്സവ വർഷം പ്രതീക്ഷയും സന്തോഷവും നിറഞ്ഞതാവാനുള്ള സന്ദേശംകൂടി പകരുകകൂടിയായിരുന്നു മേളത്തിലൂടെ.

Follow ‘The Vox Journal’ FB http://bit.ly/2W800BH


Whatsapp http://bit.ly/3mh7Cw2


Youtube http://bit.ly/37xdf5c

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: