
തൃശ്ശൂർ: കൊല്ലം മൺറോത്തുരുത്തിലെ സിപിഐഎം പ്രവർത്തകന്റെ കൊലപാതകം അത്യന്തം അപലപനീയമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ… സമാധാന അന്തരീക്ഷം തകർക്കാനാണ് ആര്.എസ്.എസിന്റെ ശ്രമം.. കൊലപാതകങ്ങളെ ന്യായികരിക്കുന്ന പാർട്ടിയാണ് ബിജെപി… അക്രമത്തെ ജനങ്ങളെ അണിനിരത്തി ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം തൃശൂരിൽ പറഞ്ഞു. യുഡിഎഫ് ഈ കൊലപാതകത്തെ അപലപിക്കാൻ തയ്യാറായിട്ടില്ല.മാധ്യമങ്ങൾ ഇത്തരം കാര്യങ്ങൾ റിപ്പോർട്ട് ചെയ്യാൻ ഭയപ്പെടുന്നതായും വിാജയരാഘവന് കുറ്റപ്പെടുത്തി..
സ്വതന്ത്ര മാധ്യമ പ്രവർത്തന ഉദ്യമമായ The Vox Journal ഫേസ്ബുക്ക്,ഇൻസ്റ്റാഗ്രാം, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. Join Whatsapp https://chat.whatsapp.com/Ex6VXhhhxMoBvmeescIYsu
*FOR ADVERTISEMENT ENQUIRIES WHATSAPP* *https://wa.me/918593029151*