National

വാക്സിനെടുത്ത മന്ത്രിക്ക് കൊവിഡ്

കൊവാക്സിൻ പരീക്ഷണത്തിൽ അനിൽ വിജ് പങ്കാളിയായിരുന്നു

ചണ്ഡീഗഡ്: കൊവിഡ് വാക്സിനെടുത്ത ഹരിയാനയിലെ മന്ത്രിക്ക് കൊവിഡ്.ആഭ്യന്തരമന്ത്രി അനിൽ വിജിനാണ് രോഗം സ്ഥിരീകരിച്ചത്.കൊവാക്സിൻ പരീക്ഷണത്തിൽ അനിൽ വിജ് പങ്കാളിയായിരുന്നു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: