International

ചൈനയിലെ കൽക്കരി ഖനിയിൽ വിഷവാതകം ശ്വസിച്ച് 18 മരണം

2013 മാർച്ച് മാസത്തിൽ ഹൈഡ്രജൻ സൾഫൈഡ് ശ്വസിച്ച് മൂന്നുപേർ ഈ ഖനിയിൽ മരണപ്പെട്ടിരുന്നു.
ചിത്രം കടപ്പാട് ഗെറ്റി ഇമേജസ്

യോങ്ചുവാൻ: തെക്കു പടിഞ്ഞാറൻ ചൈനയിലെ ചോംഗിംഗ് മുൻസിപ്പാലിറ്റിയിലെ ഡിയോഷുയിഡോംഗ് ഖനിയിലാണ് അപകടമുണ്ടായത്. തൊഴിലാളികൾ ഭൂഗർഭ അറകൾ കുഴിക്കുന്നതിനിടെയാണ് കാർബൺ മോണോക്സൈഡ് വാതക ചോർച്ചയുണ്ടായത്.തുടർന്ന് ഖനിയിൽ പണിയെടുക്കുന്ന 23 തൊഴിലാളികളിൽ 18 പേർ മരണപ്പെടുകയായിരുന്നു.ഖനിയിൽ കുടുങ്ങിയ മറ്റ്‌ തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.

ചിത്രം കടപ്പാട് ഗെറ്റി ഇമേജസ്

2013 മാർച്ച് മാസത്തിൽ ഹൈഡ്രജൻ സൾഫൈഡ് ശ്വസിച്ച് മൂന്നുപേർ ഈ ഖനിയിൽ മരണപ്പെട്ടിരുന്നു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: