Uncategorized

രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിന്റെ രണ്ടാമത്തെ ക്യാമ്പസിന് ഗോൾ വർക്കറുടെ പേര് നൽകിയ സംഭവത്തിൽ സി പി എം കോൺഗ്രസ്സ് പ്രതിഷേധം വർഗീയ സംഘടനകളെ തൃപ്തിപ്പെടുത്താനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻകെ.സുരേന്ദ്രൻ

തെരഞ്ഞെടുപ്പിൽ മറ്റു വിഷയങ്ങൾ ഇല്ലാതായപ്പോൾ വർഗീയ ധ്രുവീകരണം നടത്തനുള്ള തന്ത്രമാണ് നടത്തുന്നത്

തൃശ്ശൂർ: രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ (ആർജിസിബി) ആക്കുളത്തുള്ള പുതിയ ക്യാംപസിന് ആര്‍എസ്എസ് താത്വികാചാര്യന്‍ എം.എസ്.ഗോള്‍വാള്‍ക്കറുടെ പേര് നൽകാനുള്ള തീരുമാനത്തിനെതിരെയുള്ള സി പി എം കോൺഗ്രസ്സ് പ്രതിഷേധ തൃപ്തിപ്പെടുത്താനാണെന്നും
ജമാഅത്തെ ഇസ്ലാമിയെ പോലുള്ള വർഗീയ സംഘടനകളെ തൃപ്തിപെടുത്താനാണെന്ന് കെ സുരേന്ദ്രൻ തൃശ്ശൂരിൽ ആരോപിച്ചു.വർഗീയ ധ്രുവീകരണത്തിനാണ് പ്രശ്നം കുത്തിപ്പൊക്കുന്നത്.തെരഞ്ഞെടുപ്പിൽ മറ്റു വിഷയങ്ങൾ ഇല്ലാതായപ്പോൾ വർഗീയ ധ്രുവീകരണം നടത്തനുള്ള തന്ത്രമാണ് നടത്തുന്നത്.മുസ്ലീം വർഗീയത ഇളക്കിവിടാനാണ് ശ്രമിക്കുന്നത്.കേരളത്തിൽ ഇത് വിലപ്പോകില്ല എന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: