Death

കേരളംകൊല്ലത്ത് സിപിഎം സ്ഥാനാര്‍ത്ഥി അന്തരിച്ചു

സ്ഥാനാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന് സംസ്ഥാനത്ത് അഞ്ച് ഇടങ്ങളില്‍ നേരത്തെ തന്നെ തെരഞ്ഞെടുപ്പ് മാറ്റിവച്ചിരുന്നു

കൊല്ലം : കൊല്ലം പന്മന പഞ്ചായത്തിലെ 13-ാം വാര്‍ഡായ ചോല വാര്‍ഡിലെ സിപിഎം സ്ഥാനാര്‍ത്ഥി രാജു രാസ്‌കയാണ് മരിച്ചത്. അര്‍ബുദ രോഗത്തെത്തുടര്‍ന്നാണ് മരണം. 

സ്ഥാനാര്‍ത്ഥി മരിച്ചതിനെ തുടര്‍ന്ന് ഈ വാര്‍ഡില്‍ തെരഞ്ഞെടുപ്പ് മാറ്റിവച്ചേക്കും. സ്ഥാനാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന് സംസ്ഥാനത്ത് അഞ്ച് ഇടങ്ങളില്‍ നേരത്തെ തന്നെ തെരഞ്ഞെടുപ്പ് മാറ്റിവച്ചിരുന്നു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: