Uncategorized

കേരള പ്രവാസി എറണാകുളം ജില്ലാ സെക്രട്ടറി ഇക്കുറിയും ജനവിധി തേടുന്നു.

കേരള പ്രവാസി എറണാകുളം ജില്ലാ സെക്രട്ടറിയും, കോതമംഗലം പ്രവാസി സഹകരണ സംഘം പ്രസിഡന്റ് കൂടിയായ മുൻ പത്താം വാർഡ് മെമ്പറും ആയിരുന്ന സി.ഇ. നാസറാണ് ആണ്

നെല്ലിക്കുഴി: സംസ്ഥാന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നെല്ലിക്കുഴി പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ നിന്നും ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ സ്ഥാനാർത്ഥിയായി ജനവിധി തേടുന്നത് കേരള പ്രവാസി എറണാകുളം ജില്ലാ സെക്രട്ടറിയും, കോതമംഗലം പ്രവാസി സഹകരണ സംഘം പ്രസിഡന്റ് കൂടിയായ മുൻ പത്താം വാർഡ് മെമ്പറും ആയിരുന്ന സി.ഇ. നാസറാണ് ആണ്.
രാജ്യത്തെ വളർന്നുകൊണ്ടിരിക്കുന്ന ഫാസിസ്റ്റ് ശക്തികളേയും മറുവശത്ത് വളർന്നുവരുന്നതീവ്ര മത ഭിന്നത ചെറുക്കുക കേരള ഭരണവും കഴിഞ്ഞ അഞ്ച് ആണ്ടിലെ പഞ്ചായത്ത് ഭരണ നിർവ്വഹണവും റോഡുകൾ വീടുകൾ ക്ഷേമപെൻഷനുകൾ എന്നിവയിലെ കഴിഞ്ഞ പഞ്ചായത്ത് സമിതിയുടെ വികസന നേട്ടങ്ങൾ ചൂണ്ടിക്കാട്ടിയാണ് മുഖ്യ പ്രചരണം രാഷ്ട്രീയ ബഹുജന പ്രവാസി രംഗത്തെ പ്രവർത്തനങ്ങൾ ഉള്ള സ്ഥാനാർഥി വാർഡിലെ മുഴുവൻ മനുഷ്യരിലേക്കും എത്തിക്കുമെന്ന് പ്രചരണ രംഗത്ത് പറയുന്നു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: