
ന്യുഡൽഹി: ഇന്ന് പെട്രോളിന് 27 പൈസയും ഡീസലിന് 26 പൈസയും വർധിച്ചു.രണ്ട് ആഴ്ചക്കിടയിൽ ഡീസലിന് കൂടിയത് 2.99 രൂപയാണ്.കഴിഞ്ഞ 16 ദിവസത്തിനിടെ 13 തവണ ഇന്ധനവില കൂട്ടി. രണ്ടാഴ്ചക്കിടയിൽ പെട്രോളിന് 2.04 രൂപയും ഡീസലിന് 2.99 രൂപയും വർധിച്ചു. ഇന്നത്തെ ക്രൂഡ് ഓയിൽ രാജ്യാന്തര വില ബാരലിന് 49.03 ഡോളറാണ്.