
ആലുവ: പാലാരിവട്ടം പാലം കേസില്‍ അപ്രതീക്ഷിത നീക്കവുമായി വിജിലൻസ് സംഘം. വിജിലൻസ് സംഘം മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ വീട്ടിലെത്തി. ഇബ്രാഹിംകുഞ്ഞ് വീട്ടിലില്ല. ആശുപത്രിയിലെന്ന് വീട്ടുകാര്‍ അറിയിച്ചു. വീട്ടില്‍ ഭാര്യ ഒറ്റയ്ക്കായിരുന്നു. വീട് പരിശോധിക്കാനുള്ള നീക്കത്തിലാണ് വിജിലന്‍സ് സംഘം. വനിതാ പൊലീസിനെ എത്തിക്കാന്‍ ആവശ്യപ്പെട്ടു
