Kerala

പ്രചാരണങ്ങൾകർഷക നിയമത്തിനെതിരായ പ്രചാരണങ്ങൾക്കെതിരേ കർഷക മോർച്ചയുടെ ട്രാക്ടർ പൂജ

കർഷകരുടെ പ്രധാന  ജീവനോപാധിയായ ട്രാക്ടർ പ്രതിപക്ഷ കക്ഷികൾ കത്തിച്ച് കർഷകരെ അപമാനിക്കുകയാണെന്നും,അതിൽ ശക്തമായ  പ്രതിഷേധം വ്യക്തമാക്കാനും  കൂടിയാണ് ട്രാക്ടറിനെ ആദരിച്ചതുമെന്ന് ബിജെപി

തൃശ്ശൂർ: കർഷക നിയമം പാസാക്കിയ കേന്ദ്രസർക്കാറിനെ അഭിനന്ദിക്കാനും നിയമത്തിനെതിരെ  പ്രതിപക്ഷ പാർട്ടികൾ നടത്തുന്ന പ്രചാരണങ്ങൾക്കുമെതിരെ ജനങ്ങളെയും കർഷകരേയും ബോധ്യപ്പെടുത്താനും തൃശ്ശൂരിൽ കർഷക മോർച്ചയുടെ  ട്രാക്ടർ പൂജ.

കർഷകരുടെ പ്രധാന  ജീവനോപാധിയായ ട്രാക്ടർ പ്രതിപക്ഷ കക്ഷികൾ കത്തിച്ച് കർഷകരെ അപമാനിക്കുകയാണെന്നും,അതിൽ ശക്തമായ  പ്രതിഷേധം വ്യക്തമാക്കാനും  കൂടിയാണ് ട്രാക്ടറിനെ ആദരിച്ചതുമെന്ന് ബിജെപി തൃശ്ശൂർ ജില്ല അദ്ധ്യക്ഷൻ അഡ്വ കെ കെ അനീഷ്കുമാർ ആരതി ഉഴിഞ്ഞ് ചടങ്ങിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് പറഞ്ഞു.

കർഷക മോർച്ച ജില്ലാ പ്രസിഡന്റ് വി വി രാജേഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കർക്ഷക മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അജിഘോഷ്, ജില്ലാ ജനറൽ സെക്രട്ടറി ഗിരീഷ് മാസ്റ്റർ, ജില്ലാ വൈസ് പ്രസിഡന്റ് പ്രശാന്ത്, ജില്ലാ സെക്രട്ടറി ഗോപിദാസ്, ജില്ലാ ട്രഷറർ രാമു,ഭാരതീയ ജനതാ പാർട്ടി തൃശ്ശൂർ മണ്ഡലം പ്രസിഡന്റ് രഘുനാഥ് സി മേനോൻ, കർഷക മോർച്ച തൃശ്ശൂർ മണ്ഡലം ജനറൽ സെക്രട്ടറി രതീഷ് കടവിൽ എന്നിവരും പങ്കെടുത്തു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: