കൊച്ചി: മാധ്യമ പ്രവർത്തകനും റിപ്പോർട്ടർ ടിവി മേധാവിയുമായ എം വി നികേഷ്കുമാറിന്റെ വാഹനം അപകടത്തിൽപ്പെട്ടു.ഇന്ന് രാവിലെ ഓഫീസിലേക്ക് സാചരിക്കുന്നതിനിടെ നികേഷ് കുമാറിന്റെ ഹോണ്ട സിറ്റി കാർ കളമശ്ശേരി മെഡിക്കൽ കോളേജിന് സമീപത്തായാണ് അപകടമുണ്ടായത്.കാർ തലകുത്തനെ മറിഞ്ഞെങ്കിലും എയർ ബാഗുകൾ പ്രവർത്തിച്ചതിനാൽ നികേഷ്കുമാറിന് പരിക്കുകൾ ഇല്ലാതെ രക്ഷപ്പെടാനായി.
മാധ്യമ പ്രവർത്തകൻ എം വി നികേഷ്കുമാറിന്റെ വാഹനം അപകടത്തിൽപ്പെട്ടു
നികേഷ് കുമാറിന്റെ ഹോണ്ട സിറ്റി കാർ കളമശ്ശേരി മെഡിക്കൽ കോളേജിന് സമീപത്തായാണ് അപകടമുണ്ടായത്.കാർ തലകുത്തനെ മറിഞ്ഞെങ്കിലും എയർ ബാഗുകൾ പ്രവർത്തിച്ചതിനാൽ നികേഷ്കുമാറിന് പരിക്കുകൾ ഇല്ലാതെ രക്ഷപ്പെടാനായി.