National

താജ് മഹലും ആഗ്ര കോട്ടയും 21ന് തുറക്കും

ഒരു ദിവസം 5000 സഞ്ചാരികൾക്ക് മാത്രമാണ് പ്രവേശനം നൽകുക. ആഗ്ര കോട്ടയിൽ 2500 പേർക്കാണ് ദിവസം പ്രവേശനം.നാലാംഘട്ട ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതോടെയാണ് വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറക്കാൻ തീരുമാനിച്ചത്.

ന്യൂഡൽഹി: രാജ്യത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ താജ് മഹലും ആഗ്ര കോട്ടയും 21ന് തുറക്കും. അതേസമയം, സന്ദർശകരുടെ എണ്ണം നിയന്ത്രിക്കും. ആഗ്ര ജില്ല മജിസ്ട്രേറ്റ് പ്രഭു എൻ. സിങ് ട്വീറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, ആഗ്ര നഗരത്തിൽ ഇന്ന് 83 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കേന്ദ്രം പുറപ്പെടുവിച്ച എല്ലാ മാർഗനിർദേശങ്ങളും സുരക്ഷാ മുൻകരുതലുകളും പാലിച്ചുകൊണ്ട് വേണം ഇരു കേന്ദ്രങ്ങളിലും സന്ദർശനം നടത്താൻ. പ്രവേശന ടിക്കറ്റുകൾ ഓൺലൈനിലൂടെ വേണം എടുക്കാൻ.

ഒരു ദിവസം 5000 സഞ്ചാരികൾക്ക് മാത്രമാണ് പ്രവേശനം നൽകുക. ആഗ്ര കോട്ടയിൽ 2500 പേർക്കാണ് ദിവസം പ്രവേശനം.നാലാംഘട്ട ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതോടെയാണ് വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറക്കാൻ തീരുമാനിച്ചത്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: